സംവാദം:കഴ്സർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്റെ ശരിയായ മലയാളം ഉച്ചാരണം എന്താണ്‌? ഇതിനു തത്തുല്യമായ മലയാളം പദം ഉണ്ടോ?--അനൂപൻ 08:16, 7 ജൂൺ 2008 (UTC)

മൗസ് പോയിന്ററിനും(അമ്പ്) കഴ്സർ എന്നല്ലേ പറയ?--അഭി 18:56, 10 ജൂൺ 2008 (UTC)

കഴ്സർ എന്ന ലേഖനം വിവരസാങ്കേതിക വിദ്യ എന്ന വിഭാഗത്തിലേക്ക് മാറ്റണം.---Leo 11:33, 30 സെപ്റ്റംബർ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കഴ്സർ&oldid=666702" എന്ന താളിൽനിന്ന് ശേഖരിച്ചത്