സംവാദം:കള്ളിനൻ വജ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കള്ളിനൻ വജ്രം / കളിനൻ വജ്രം അല്ലേ ?--പ്രവീൺ:സം‌വാദം 03:57, 20 ഫെബ്രുവരി 2019 (UTC)

അതേ "കളിനൻ" വജ്രം തന്നെയാണ് ഉദ്ദേശിക്കുന്നത്. പേരു മാറ്റുന്നത് ഉചിതമാകും. Malikaveedu (സംവാദം) 04:06, 20 ഫെബ്രുവരി 2019 (UTC)

സൗകര്യപൂർവ്വം ആർക്കുവേണമെങ്കിലും തലക്കെട്ടുമാറ്റാം. എൻറെ അഭിപ്രായത്തിൽ കുള്ളിനൻ എന്നും ശരിയാണ്.--Meenakshi nandhini (സംവാദം) 04:53, 20 ഫെബ്രുവരി 2019 (UTC)

എൻറെ അഭിപ്രായം അനുചിതമാണെങ്കിൽ ക്ഷമിക്കുക. രണ്ടു തരത്തലും പ്രയോഗിച്ചു കാണാറുണ്ടായിരുന്നു. തന്നിരിക്കുന്ന ലിങ്കിലെ വച്ചു കുള്ളിനൻ ആണെന്നു മനസിലാകുന്നു. Malikaveedu (സംവാദം) 05:14, 20 ഫെബ്രുവരി 2019 (UTC)

Malikaveedu ഇത്തരത്തിൽ ക്ഷമ ചോദിക്കേണ്ട കാര്യമില്ല. ഇതെല്ലാം സ്വാഭാവികമായ കാര്യങ്ങളല്ലേ. വിക്കിപീഡിയയിൽ പ്രവർത്തിക്കാൻ കൂടുതൽ പോസീറ്റീവ് എനർജി ലഭിക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.--Meenakshi nandhini (സംവാദം) 05:48, 20 ഫെബ്രുവരി 2019 (UTC)

മനോരമയിൽ കുള്ളിനാൻ എന്ന് തെറ്റായി എഴുതി എന്ന് കരുതി അത് ശരിയാവില്ലല്ലോ. ഉച്ചാരണം ഇവിടെ കേൾക്കാം. ഗൂഗിളിൽ വെറുതേ തിരഞ്ഞാൽ[1] മനസ്സിലാവുന്നതാണ്. മലയാളത്തിലും കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് കള്ളിനൻ എന്ന് തന്നെയാണ്--പ്രവീൺ:സം‌വാദം 13:42, 20 ഫെബ്രുവരി 2019 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കള്ളിനൻ_വജ്രം&oldid=3134188" എന്ന താളിൽനിന്ന് ശേഖരിച്ചത്