ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:കല്ല്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 16 വർഷം മുമ്പ് by Abhishek Jacob

കല്ല് കുറേക്കൂടി പൊതുവായ കാര്യമല്ലേ? ആഗ്നേയഗ്രന്ഥീ ശില മാത്രമല്ലല്ലോ കല്ല്? സജിത്ത് വി കെ 05:43, 30 ഏപ്രിൽ 2007 (UTC)മറുപടി

ഇതെന്താ രക്നക്കല്ല്, മൂത്രത്തിലെ കല്ല് എന്നിവ. ഇതും ശിലകളുമായി എന്തുബന്ധം. കല്ലും ശിലയും രണ്ടല്ലേ? --സുഗീഷ് 18:42, 28 ജൂൺ 2008 (UTC)മറുപടി

പാറയും ശിലയും കല്ലുമെല്ലാം ഒന്നല്ലേ? (റോക്ക്)--അഭി 07:48, 29 ജൂൺ 2008 (UTC)മറുപടി

രക്തക്കല്ലല്ലകേട്ടോ ഉദ്ദേശിച്ചത്. സാധാ കല്ല്--അഭി 07:48, 29 ജൂൺ 2008 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:കല്ല്&oldid=666673" എന്ന താളിൽനിന്ന് ശേഖരിച്ചത്