സംവാദം:കല്ലാൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്താണ് ഈ ലേഖനത്തിന് ആധികാരികത ചേർക്കാൻ കാരണം? അതിൽ എഴുതിയതിനെല്ലാം അവലംബങ്ങൾ നൽകിയിട്ടുണ്ടല്ലോ --Vinayaraj (സംവാദം) 07:27, 20 ഫെബ്രുവരി 2013 (UTC)[മറുപടി]

ഈ ഫലകം ഇട്ടതിനുശേഷമാണ് അവലംബങ്ങളെല്ലാം വന്നത്. ഇപ്പോൾ ആവശ്യത്തിന് അവലംബങ്ങളായതിനാൽ ഫലകം നീക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ (സംവാദം) 09:00, 20 ഫെബ്രുവരി 2013 (UTC)[മറുപടി]

കല്ലാൽ (Ficus dalhousiae) ലയിപ്പിക്കുന്നത്[തിരുത്തുക]

യോജിക്കുന്നു. ലയനശേഷം കല്ലാൽ എന്ന പേരുപോരേ? റോമൻ ലിപി തലക്കെട്ടിൽ വരണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:19, 18 ജൂലൈ 2013 (UTC)[മറുപടി]

ലയിപ്പിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:29, 18 ജൂലൈ 2013 (UTC)[മറുപടി]

തെറ്റായ ലയിപ്പിക്കലിന് മാപ്പ്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:13, 18 ജൂലൈ 2013 (UTC)[മറുപടി]

തെറ്റായ ലയിപ്പിക്കൽ തിരികെയാക്കി. നാൾവഴിയുടെ പ്രശ്നത്തിന് ഈ ഫലകം തൽക്കാലം ചേർക്കുന്നു. കൂടുതൽ മെ‌ച്ചപ്പെട്ട പരിഹാരം കണ്ടുപിടിക്കാനാകുമോ എന്ന് നോക്കട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 16:45, 18 ജൂലൈ 2013 (UTC)[മറുപടി]

മറ്റു പേരുകൾ[തിരുത്തുക]

എന്ന് താളിൽ പറയുന്നു. കല്ലരയാൽ, ചേല എന്നിവ വേറേ സസ്യങ്ങളാണല്ലോ? കൺഫ്യൂഷൻ തന്നെ. --അജയ് ബാലചന്ദ്രൻ (സംവാദം) 15:29, 18 ജൂലൈ 2013 (UTC)[മറുപടി]

ഒരേ മരങ്ങൾക്ക് പലയിടങ്ങളിലും പല പേരുകൾ പറയുന്നു. ഒരേ പേരുകളിൽ പലനാട്ടിലും പലമരങ്ങൾ കാണുന്നു. ആലോചിച്ചാൽ ആകെ കൺഫ്യൂഷൻ തന്നെ. പിന്നെ, എന്തു ചെയ്യാൻ, സ്വീകാര്യമായ ഒരു പേരിൽ ലേഖനം തുടങ്ങുന്നു. മറ്റു പേരുകൾ ലേഖനങ്ങളിൽ ചേർക്കുന്നു. വേറെ മികച്ച മാർഗ്ഗങ്ങൾ എന്താണ്? അകിൽ എന്ന പേരൊക്കെ നോക്കിയാൽ മൊത്തം ഒരു എത്തും പിടിയും കിട്ടില്ല.--Vinayaraj (സംവാദം) 16:39, 18 ജൂലൈ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കല്ലാൽ&oldid=1823689" എന്ന താളിൽനിന്ന് ശേഖരിച്ചത്