സംവാദം:കല്ലറ സരസമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 13:39, 7 മാർച്ച് 2018 (UTC)

കല്ലറ എന്ന ഗ്രാമത്തിൽനിന്നും മദ്രാസിലെത്തി സ്വപരിശ്രമത്തിലൂടെ എആരെസ് സ്റ്റുഡിയൊ പോലുള്ള പല ബിസിനസ് സ്ഥാപങ്ങളൂം കെട്ടിപ്പടുത്ത ഒരു മഹതിയാണ് കല്ലറ സരസമ്മ. കെ കരുണാകരൻ, എം ജി ആർ, പോലുല്ല രാഷ്ട്രീയക്കാരുമായും സിനിമാരംഗവുമായും അടുത്ത ബന്ധം ഈ മഹതിക്കുണ്ടായിരുന്നു. (പരദൂഷണക്കാർ ആക്ഷേപിച്ചും പ്രചരിപ്പിക്കുന്നുണ്ടാകാം) രണ്ട് മക്കളെയും താരനിരയിലേക്ക് ഉയർത്തിയതും അവരുടെ വിജയമാണ്. ഇതിനെല്ലാം അവലംബങ്ങൾ കിട്ടാത്തതുകൊണ്ടാണ് ലേഖനത്തിൽ ചേർക്കാത്തത്. ചില വനിതാമാസികകൾ അവരുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നറിയുന്നു. ഏതായാലും വനിതാദിനത്തിനു അവർ യോഗ്യയാണ് എന്നാണ് എന്റെ പക്ഷം--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 18:26, 10 മാർച്ച് 2018 (UTC)


  • കേവലം രാഷ്ട്രീയക്കാരി എന്നതിലുപരി മുൻകാല നായികമാരായ അംബിക, രാധ എന്നീ സുപ്രസിദ്ധ താരങ്ങളുടെ മാതാവെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിത്വമാണ് കല്ലറ സരസമ്മ. അവലംബങ്ങളുടെ അഭാവമുണ്ടെങ്കിലും തൽക്കാലം നീക്കം ചെയ്യേണ്ടതില്ല.Malikaveedu (സംവാദം) 06:34, 24 ജൂൺ 2019 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കല്ലറ_സരസമ്മ&oldid=3142703" എന്ന താളിൽനിന്ന് ശേഖരിച്ചത്