സംവാദം:കല്യാണഭവനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത[തിരുത്തുക]

ഈ ലേഖനത്തിന്റെ ശ്രദ്ധേയത എന്താണ് ബിപിൻ (സംവാദം) 05:02, 8 ഡിസംബർ 2016 (UTC)[മറുപടി]

പരമ്പരാഗത കേരളീയ വാസ്തുവിദ്യ എന്ന വിഷയത്തില് ഒരു മുതൽക്കൂട്ടല്ലേ? ഒഴിവാക്കണോ ? --രൺജിത്ത് സിജി {Ranjithsiji} 09:53, 8 ഡിസംബർ 2016 (UTC)[മറുപടി]

കേരളചരിത്രം, ചിത്രകല, ശില്പകല, ചലച്ചിത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ ചേർക്കുന്നതാണ്.Vijayan Rajapuram 11:25, 10 ഡിസംബർ 2016 (UTC) ഈ ലേഖനം ഒഴിവാക്കാതെ നോക്കണം. മേല്പറഞ്ഞ പല കാരണങ്ങൾ കൊണ്ട് ശ്രദ്ധേയമായ തറവാടാണിത്. നിരവധി കാര്യങ്ങൾ ചേർക്കാവുന്നതാണ്. ലേഖനം ഒഴിവാക്കാനുള്ള ആ ഫലകം മാറ്റുക. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:55, 16 സെപ്റ്റംബർ 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കല്യാണഭവനം&oldid=3676613" എന്ന താളിൽനിന്ന് ശേഖരിച്ചത്