സംവാദം:കലിത്തൊകൈ
ദൃശ്യരൂപം
ഉച്ഛാരണം
[തിരുത്തുക]കലിത്തൊകൈ എന്ന് പറയില്ലേ?--Rameshng:::Buzz me :) 08:22, 27 ജൂൺ 2010 (UTC)
- ശരിക്കും ഉച്ചാരണം നോക്കിയാൽ ത്തൊഗൈ ആണ്. + @ കൈ --Vssun (സുനിൽ) 11:04, 27 ജൂൺ 2010 (UTC)
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച വിവർത്തനത്തിന്റെ തലക്കെട്ട് കലിത്തൊക എന്നാണ്.തമിഴിൽ കലിത്തൊകൈ എന്നു തന്നെയാണ് പറയുന്നത്.മാറ്റണോ?Fotokannan 17:04, 27 ജൂൺ 2010 (UTC)