സംവാദം:കലാഭവൻ മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മണി എന്നു പോരെ. കലാഭവൻ മണി എന്നാവശ്യമുണ്ടോ? കീഴ്വഴക്കം എന്താണ്‌? --FirozVellachalil 08:16, 6 ജൂൺ 2008 (UTC)

കൂടുതൽ അറിയപ്പെടുന്ന പേര് തലക്കെട്ടായി വരണം എന്നതാണ് കീഴ്‌വഴക്കം--അനൂപൻ 08:24, 6 ജൂൺ 2008 (UTC)

കൂടുതൽ അറിയപ്പെടുന്നത് എങ്ങനെ അറിയും? ഉദാഹരണം പി.ടി. ഉഷ എന്ന് കേരളത്തിൽ അറിയുമെങ്കിലും പുറത്തെല്ലാം ഉഷാ പീട്ടീ എന്നാണ്‌. യഥാർത്ഥ നാമം അല്ലേ ഇംഗ്ലീഷ് വിക്കിയിൽ.? ഇവിടേം അതല്ലേ നല്ലത്. അല്ലെങ്കിൽ ഒരിക്കലും യഥാർത്ഥ നാമം അറിയാൻ ആരും ശ്രമിക്കില്ല. ഹരിശ്രീ അശോകന്‌ തന്റെ ഈ പേരിലായിരിക്കുമോ അറിയപ്പെടാനാഗ്രഹം? --FirozVellachalil 08:41, 6 ജൂൺ 2008 (UTC)

ഇവിടെ നടന്ന ചർച്ചയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതിൻ പ്രകാരമാണ് കൂടുതൽ അറിയപ്പെടുന്ന പേർ ഉപയോഗിക്കാമെന്നത് ഒരു നയം ആയത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ വിക്കിപഞ്ചായത്തിൽ ഒരു കുറിപ്പ് ഇടൂ--അനൂപൻ 08:51, 6 ജൂൺ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കലാഭവൻ_മണി&oldid=666645" എന്ന താളിൽനിന്ന് ശേഖരിച്ചത്