സംവാദം:കലണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

".....പിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയ, പ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു വന്നു. ബി.സി45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നു. സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു......" ജൂലിയൻ കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും പ്രധാനമായും അടിസ്ഥാനമാക്കുന്നത് സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേയാണോ അതോ സമൂഹത്തിലുണ്ടായിക്കൊണ്ടിരുന്ന ചരിത്രപ്രസക്തിയുള്ള സംഭവങ്ങളേയാണോ? .--Chandrapaadam 11:36, 21 മേയ് 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കലണ്ടർ&oldid=969263" എന്ന താളിൽനിന്ന് ശേഖരിച്ചത്