സംവാദം:കറുകച്ചാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കറുകച്ചാൽ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ചമ്പക്കര എന്നത് കറുകച്ചാലിനു തൊട്ടടുത്താണെങ്കിലും(മൂന്നാലു കി.മീ അകലെ) രണ്ടും രണ്ടാണെന്നാണ്‌ തോന്നുന്നത്. രണ്ടും യോജിപ്പിക്കുന്നത് ശരിയാകുമെന്ന് തോന്നുന്നില്ല--പ്രവീൺ:സംവാദം‍ 12:58, 8 സെപ്റ്റംബർ 2007 (UTC)

കറുകച്ചാലിന് ചമ്പക്കര എന്നൊരു പേരുള്ളതായി അറിവില്ല, 2-3 കിലോമീറ്റര്‌ അകലെയുള്ള ഒരു ഗ്രാമമാണ് ചമ്പക്കര, തെളിവൊന്നുമില്ല, സ്വന്തം കണ്ടെത്തലാണ് :) ദീപു [deepu] 18:05, 15 സെപ്റ്റംബർ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കറുകച്ചാൽ&oldid=727590" എന്ന താളിൽനിന്ന് ശേഖരിച്ചത്