സംവാദം:കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സമീപകാലത്തു മുനിസിപ്പാലിറ്റിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഒരു പഞ്ചായത്താണിതു. കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് എന്നത് ഇന്നു ചരിത്രമാണു. കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ചരിത്രപരമായ വിവരങ്ങളും സവിശേഷതകളും ഉൾപ്പെടുത്തി ലേഖനം മെച്ചപ്പെടുത്തണമെന്ന് താൽപ്പര്യപ്പെടുന്നു. --ജാസിഫ് 19:49, 2 മാർച്ച് 2011 (UTC)

അതിരുകൾ[തിരുത്തുക]

ഈ തലക്കെട്ടിൽ മറച്ചു വെച്ചിട്ടുള്ള പട്ടിക ശരിയല്ലെന്നാണ് എന്റെ അഭിപ്രായം, കൃത്യമായി അറിയാവുന്നവരാരെങ്കിലും ശരിയാക്കണം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:06, 16 ഓഗസ്റ്റ് 2013 (UTC)