സംവാദം:കരിമ്പന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുറേ പനകളുണ്ടല്ലോ.. ഇതിന്റെ കൃത്യം ഇന്റർവിക്കി.. en:Borassus flabellifer ഇതായിട്ടു വരുമോ? --Vssun 11:24, 2 മാർച്ച് 2009 (UTC)

Yes check.svg http://www.flowersofindia.net/catalog/slides/Palmyra%20Palm.html --ഷാജി 16:52, 2 മാർച്ച് 2009 (UTC)

[ഈ പട്ടകൾ വെട്ടിയെടുത്ത് അവയിലെ ഈർക്കിലുകൾ മാറ്റിയെടുക്കുമ്പോൾ കിട്ടുന്ന ഓലകളാണ്‌ പണ്ടുകാലത്ത് എഴുതാൻ ഉപയോഗിച്ചിരുന്നത്. രണ്ടര- മൂന്ന് സെ.മീ. വീതിയിലും മുപ്പത് സെ.മീ. വരെ നീളത്തിലും ഇവ അരികുകൾ വൃത്തിയാക്കി വെട്ടി എടുത്ത് താളുകളായി അടുക്കിക്കെട്ടി ഉപയോഗിച്ചിരുന്നു. ഇവയിൽ എഴുത്താണികൊണ്ട് എഴുതപ്പെട്ടിരുന്ന ഗ്രന്ഥങ്ങളെ താളിയോലഗ്രന്ഥങ്ങളെന്ന് പറഞ്ഞുവരുന്നു]. ലേഖനത്തിൽ ഇവിടെ ഒരു പിശകുള്ളതായി തോന്നുന്നു. ഒന്നാമതായി ഈ ഈർക്കിലുകൾ മാറ്റിയെടുത്തിരുന്ന രീതി എങ്ങനെയായിരുന്നു എന്നതിനുള്ള റെഫറൻസ് ചേർക്കണം. രണ്ടാമത് കരിമ്പനകളുടെ ഓലകളായിരുന്നോ കുടപ്പനകളുടെ ഓലകളായിരുന്നോ അതോ ഇവ രൺടും ഉപയോഗിച്ചിരുന്നോ എന്നും പരിശോധിയ്ക്കണം.— ഈ തിരുത്തൽ നടത്തിയത് Manikandan kkunnath (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:കരിമ്പന&oldid=1382887" എന്ന താളിൽനിന്ന് ശേഖരിച്ചത്