സംവാദം:കരിങ്ങോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരിഞ്ഞോട്ട ഇതുതന്നെയാണോ? -- റസിമാൻ ടി വി 12:58, 7 ഒക്ടോബർ 2012 (UTC)

ശാസ്ത്രീയനാമങ്ങൾ വ്യത്യസ്തമാണല്ലോ. --Vssun (സംവാദം) 16:05, 7 ഒക്ടോബർ 2012 (UTC)
ഒന്നുതന്നെയാണ് കരിങ്ങോട്ടയിലെ Synonyms നോക്കൂ--റോജി പാലാ (സംവാദം) 16:33, 7 ഒക്ടോബർ 2012 (UTC)എ

കരിഞ്ഞോട്ടയും കരിങ്ങോട്ടയും ഒന്നു തന്നെ. samadera indica യും quassia indica യും പര്യയങ്ങളാണ്. അതുകൊണ്ട് രണ്ടു ലേഖനങ്ങളും ഒന്നാക്കേണ്ടതാണ്.(ഔഷധ സസ്യങ്ങൾ (വാള്യം2)- ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്)Satheesan.vn (സംവാദം) 12:14, 6 ജനുവരി 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കരിങ്ങോട്ട&oldid=1580275" എന്ന താളിൽനിന്ന് ശേഖരിച്ചത്