ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:കരിങ്കൂവളം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 12 വർഷം മുമ്പ് by Viswaprabha

നീലോല്പലം സംസ്കൃതമാണ്‌. തനി മലയാളം കരിങ്കൂവളവും. കരിങ്കൂവളമെന്നാക്കട്ടേ തലക്കെട്ട്. നീലോല്പലത്തിൽ നിന്നങ്ങോട്ട് റീഡയറക്റ്റാവാം// എന്താ? --ചള്ളിയാൻ ♫ ♫ 08:23, 8 നവംബർ 2008 (UTC)മറുപടി

checkY ചെയ്തു മലയാളം ചലച്ചിത്രഗാനങ്ങളിൽ നീലോല്പലപ്രയോഗം ഇഷ്ടം പോലെയുണ്ട്. --Vssun 17:30, 8 നവംബർ 2008 (UTC)മറുപടി

ഒരു സംശയം- കുവലയമല്ലേ കരിങ്കൂവളം. നീലോല്പലം -നീലത്താമര യാണ്--ദിനേശ് വെള്ളക്കാട്ട് 17:20, 16 ജൂൺ 2012 (UTC)

നീലോല്പലത്തിനു് രണ്ടു് അർത്ഥങ്ങളും കാണുന്നുണ്ടു്. നീലത്താമരയെന്നും കരിങ്കൂവളത്തിന്റെ പൂവ് എന്നും. കറുത്ത ആമ്പൽ എന്നൊരു ഇനം കൂടി ഇതിനർത്ഥമായി കാണാം. കാമദേവന്റെ അഞ്ചു ബാണങ്ങളിൽ ഒന്നാണു് നീലോല്പലം. അതുകൊണ്ടാവണം ചലച്ചിത്രഗാനങ്ങളിൽ ഇത്ര വ്യാപകമായ പ്രയോഗം. വിശ്വപ്രഭ ViswaPrabha Talk 23:51, 28 ഡിസംബർ 2012 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:കരിങ്കൂവളം&oldid=1556414" എന്ന താളിൽനിന്ന് ശേഖരിച്ചത്