സംവാദം:കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി കോൺഗ്രസ്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് മാറ്റം[തിരുത്തുക]

ഈ താളിന്റെ തലക്കെട്ട് അഖിലേന്ത്യാ പാർട്ടി കോൺഗ്രസ്സ് (സി.പി.എം) എന്നാക്കി മാറ്റണമെന്ന് നിർദ്ദേശിക്കുന്നു. --പ്രതീഷ്||Pratheesh (pR@tz) 21:57, 21 ജനുവരി 2012 (UTC)

സി.പി.ഐ.എമ്മിന്റെ അഖിലേന്ത്യാസമ്മേളനത്തെ മാത്രമല്ലേ പാർട്ടി കോൺഗ്രസ് എന്ന പേരിൽ അറിയപ്പെടുന്നുള്ളൂ? ആ നിലക്ക് അഖിലേന്ത്യ എന്നത് അനാവശ്യമാണെന്ന് കരുതുന്നു. സി.പി.ഐ.എം. പാർട്ടി കോൺഗ്രസ്സ് എന്നോ നിലവിലുള്ള തലക്കെട്ടോ മതിയാകും. --Vssun (സംവാദം) 16:45, 22 ജനുവരി 2012 (UTC)[മറുപടി]
സുനിലേട്ടന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --Sivahari (സംവാദം) 16:58, 22 ജനുവരി 2012 (UTC)[മറുപടി]
സി.പി.ഐ.-യുടെ അഖിലേന്ത്യാ സമ്മേളനത്തെയും പാർട്ടി കോൺഗ്രസ്സ് എന്ന് തന്നെയാണ് വിളിക്കുന്നത്.--പ്രതീഷ് പ്രകാശ് 02:22, 23 ജനുവരി 2012 (UTC)


ഔദ്യോഗിക നാമം എങ്ങനെ ആണ്? സി.പി.ഐ-യുടെ സമ്മെളനവും ഇതെ നാമത്തിൽ ആണ് അറിയപ്പെടുന്നത് എന്നതിനാൽ, പ്രതീഷ് സൂചിപ്പിച്ചത് ആണ് നല്ല വഴി എന്ന് എനിക്ക് തോന്നുന്നു.--ഷിജു അലക്സ് (സംവാദം) 02:59, 23 ജനുവരി 2012 (UTC)[മറുപടി]

സി.പി.ഐ. (എം)-ന്റേത് ഇംഗ്ലീഷിൽ All-India Party Congress എന്നാണ് (ഭരണഘടന, വകുപ്പ് 14). സി.പി.ഐ-യുടേതും അങ്ങനെ തന്നെ (ഭരണഘടന, വകുപ്പ് 15). --പ്രതീഷ് പ്രകാശ് 03:48, 23 ജനുവരി 2012 (UTC)

സംരക്ഷണം[തിരുത്തുക]

തിരുത്തൽ യുദ്ധം നടക്കുന്നതിനാൽ താൾ ഒരാഴ്ച്ച കാലലത്തേക്ക് സംരക്ഷിക്കുന്നു. --KG (കിരൺ) 04:36, 16 ഒക്ടോബർ 2020 (UTC)[മറുപടി]