സംവാദം:കമ്പ്യൂട്ടർ മോണിറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്പ്യൂട്ടറിൻറെ ഒരു പ്രധാന ഔട്ട് പുട്ട് ഡിവൈസ് ആണ് മോണിറ്റർ. മോണിറ്ററുകൾ പലതരമുണ്ട്.. ഇത് മലയാളം വിക്കിപീടിക തന്നെ അല്ലേ? --202.164.149.124 02:38, 30 ഒക്ടോബർ 2007 (UTC)

മലയാളം വിക്കിപീഡിക അല്ല, വിക്കിപീഡിയ :-). തർജ്ജിമ ചെയ്യാം. എന്നാലും ഒരു കൈ സഹായിക്കൂ മാഷേ. simy 03:21, 30 ഒക്ടോബർ 2007 (UTC)

എൽസിഡിയല്ലല്ലോ ടി എഫ്ടിയല്ലെ ഏറ്റവും ജനപ്രിയം Sx

ടി എഫ് ടിയും ഒരു തരം എൽ സി ഡി ആണല്ലോ Dhruvarahjs 04:44, 30 ഒക്ടോബർ 2007 (UTC)

TFT എങ്ങനെ LCD ആകും ടി എഫ് ടി ക്ക് ബാക്ക്ലൈറ്റ് ഇല്ലല്ലോ Sx

http://en.wikipedia.org/wiki/TFT_LCD വായിക്കൂ Dhruvarahjs 04:49, 30 ഒക്ടോബർ 2007 (UTC)

OK