സംവാദം:കമ്പ്യൂട്ടറുകളുടെ ചരിത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ കണ്ടന്റ് നമുക്ക് ഉപയോഗിക്കത്തില്ലേ...

Terms and Conditions of Cyberjalakam.com

ദീപു [deepu] 12:29, 25 ഡിസംബർ 2009 (UTC)[മറുപടി]

Noncommercial, No Derivative ഇതു രണ്ടും വിക്കിക്ക് ചേരില്ല --സാദിക്ക്‌ ഖാലിദ്‌ 13:04, 25 ഡിസംബർ 2009 (UTC)[മറുപടി]

[1] ഈ ലിങ്ക് സഹായകരമല്ലെ?  DAndC  17:20, 3 നവംബർ 2010 (UTC)[മറുപടി]

സഹായകരം തന്നെ. അത് മലയാളീകരിക്കുമ്പോൾ പഴയ കാല ഉപകരണങ്ങൾ എന്ന ഭാഗത്ത് ചേർക്കാം. ഇവിടെ കൂടി നോക്കൂ. --വിക്കിറൈറ്റർ : സംവാദം 12:43, 4 നവംബർ 2010 (UTC)[മറുപടി]

അപൂർണ്ണം എന്ന ഫലകം നീക്കിക്കൂടേ ? --വിക്കിറൈറ്റർ : സംവാദം 08:58, 5 ഡിസംബർ 2010 (UTC)[മറുപടി]