സംവാദം:കമുകറ പുരുഷോത്തമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

'മധുരിക്കും ഓർമകളേ ഇതു പാടിയത് സി.ഒ. ആന്റോ അല്ലേ? --Manuspanicker (സംവാദം) 06:30, 9 മേയ് 2013 (UTC)

മധുരിക്കും ഓർമകളേ ഇതാണാ ഗാനം. -- Raghith (സംവാദം) 07:41, 9 മേയ് 2013 (UTC)
അപ്പോൾ ഒന്നുകിൽ ഈ കൊടുത്തിരിക്കുന്നതു സത്യമാകണം അല്ലെങ്കിൽ സി.ഒ. ആന്റോ#പ്രസിദ്ധ ഗാനങ്ങൾ ഇതു സത്യമാകണം. രണ്ടും കൂടി പറ്റില്ലല്ലോ? അല്ലെങ്കിൽ ഒരേഗാനം രണ്ടുപേരും ഒരേ ചലച്ചിത്രത്തിൽ പാടിയിട്ടുണ്ടോ? --Manuspanicker (സംവാദം) 08:12, 9 മേയ് 2013 (UTC)
ശരിയാ.. തെറ്റെന്റേത്... രണ്ടും രണ്ടാ... --Manuspanicker (സംവാദം) 08:13, 9 മേയ് 2013 (UTC)