സംവാദം:കമല സുരയ്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:കമല സുറയ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

‘പറക്കുമ്പോൾ തരിശുനിലം‘

മനസ്സിലായില്ല, എന്താണിത്.

Abduvallappuzha 10:02, 28 നവംബർ 2006 (UTC)[മറുപടി]


ഇവിടെ നിന്നാണ് പുസ്തകങ്ങളുടെ പേരുകൾ കിട്ടിയത്.. [1]

Simynazareth 10:08, 28 നവംബർ 2006 (UTC)simynazareth[മറുപടി]


അതിൽ മതിലുകൾ വരെ അവരുടേതാണെന്ന് പറയുന്നു, അത് ബഷീറിന്റെ ലോകപ്രശസ്തമായ ഒരു കൃതിയാണ്,

Abduvallappuzha 14:36, 28 നവംബർ 2006 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് മാധവിക്കുട്ടിയെന്നു മാത്രം പോലെ പുതിയ പുസ്തത്തിലും അവർ സ്വയം മാധവിക്കുട്ടിയെന്നാണ് പേരെഴുതിയിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ ഇപ്പോൾ അവരുടെ പേര് കമലാ സുരയ്യ എന്നാണല്ലോ--പ്രവീൺ:സംവാദം‍ 10:10, 28 നവംബർ 2006 (UTC)[മറുപടി]

സുരയ്യയല്ല സുറയ്യ. അവസാനകാലകൃതികളിൽ എല്ലാം അവരുടെ പേര് അവർ തന്നെ പരാമർശിയ്ക്കുന്നതു് സുറയ്യയെന്നാണു്.ലേഖനത്തോടൊപ്പം ചേർത്തിട്ടുള്ള പുസ്തക പുറംചട്ടയിലെ പേരു് ശ്രദ്ധിയ്ക്കുക. സുരയ്യയെന്നു് മാദ്ധ്യമങ്ങളിൽ ആവർത്തിച്ചു് വരുന്നതെന്തുകൊണ്ടാണെന്നതിനു് ഉത്തരം കാണില്ല. --എബി ജോൻ വൻനിലം 09:52, 1 ജൂൺ 2009 (UTC)[മറുപടി]

 മാറ്റിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 11:16, 1 ജൂൺ 2009 (UTC)[മറുപടി]

ഭർത്താവ്,മക്കൾ[തിരുത്തുക]

കമലാ സുരയ്യയുടേ അചചൻ വി.എം.നായർ IMF മായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ടോ ?.സുരയ്യയുടെ ഭർത്താവ് ദാസ് ആണെന്ന് തോന്നുന്നു അത്. ഇവരുടെ മക്കളായ ജയസൂര്യ,എം.ഡി. നാലപ്പാട് എന്നിവരേയും പരാമർശിച്ചിട്ടില്ല.മക്കളിൽ എം.ഡി.നാലപ്പാട് എന്ന മാധവ്ദാസ് നാലപ്പാട് വളരെ പ്രശസ്തനായ വ്യക്തിയാണ്‌.--Vicharam 16:17, 2 ജൂൺ 2009 (UTC)[മറുപടി]

ധൈര്യമായി തിരുത്തിയെഴുതൂ വിചാരം --Anoopan| അനൂപൻ 16:22, 2 ജൂൺ 2009 (UTC)[മറുപടി]

പക്ഷിയുടെ മണമോ മരണമോ?[തിരുത്തുക]

ദയവായി ഈ തിരുത്ത് ഒന്നു പരിശോധിക്കുക. --ജേക്കബ് 18:30, 8 ജൂൺ 2009 (UTC)[മറുപടി]


ഇതിൽ മതിലുകൾ എന്തായാലും ബഷീറീന്റെ കൃതിയാണ് ബാക്കി രണ്ടെണ്ണത്തിന്റെ കാര്യവും പരിശോധിക്കണം --ജുനൈദ് (സം‌വാദം) 03:35, 27 സെപ്റ്റംബർ 2009 (UTC)[മറുപടി]

മതിലുകൾ എന്ന പേരിൽ കമലാ സുറയ്യയുടേതായും ഒരു കൃതിയുണ്ട് എന്ന് തോന്നുന്നു.ഇതു കാണുക--വിചാരം 17:47, 27 സെപ്റ്റംബർ 2009 (UTC)[മറുപടി]

സാദിക് അലി[തിരുത്തുക]

"സാദിഖ് അലി , ഒരു മുസ്ലീം പണ്ഡിതനും , മുസ്ലീം ലീഗ് എം,പിയുമായിരുന്നു". അങ്ങനെ ഒരാൾ സാങ്കൽപിക കഥാപാത്രമാണോ? "thirty-eight-year-old Sadiq Ali, Islamic scholar, national Muslim League MP from Malabar, and her absent lover" (http://www.theglobeandmail.com/commentary/exclusive-excerpt-the-rebirth-of-kamala-dass-passion/article565786/) ആർക്കെങ്കിലും അങ്ങനെ ഒരാളെ അറിയുമോ? ഇർഷാദ്|irshad (സംവാദം) 12:34, 29 ഡിസംബർ 2012 (UTC) അറിയില്ലേ ആളേ, നമ്മുടെ സമദാനി തന്നെ![മറുപടി]

"ഇത്രയും ബൗദ്ധികഗരിമ പ്രകടിപ്പിച്ച ഒരു സ്ത്രീയുടെ എല്ലാ ഇൻറലക്ച്വൽ പ്രോപ്പർട്ടിയും ഇസ്‌ലാം സ്വീകരിക്കുന്നതോടെ 'വട്ടാ'യിമാറുന്നത് ആയിട്ടാണ് പല കുറിപ്പുകളിലും പിന്നീട് കണ്ടത്" ഈ ഭാഗം ലേഖനത്തിനു ചേരുന്നില്ല എന്നു തോന്നുന്നു. "വട്ടായി" എന്ന ഭാഗം ശ്രദ്ധിക്കുക. മാളികവീട് (സംവാദം) 03:19, 27 ഫെബ്രുവരി 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കമല_സുരയ്യ&oldid=4025862" എന്ന താളിൽനിന്ന് ശേഖരിച്ചത്