സംവാദം:കപ്യാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുതു തലമുറയിലെ ശുശ്രൂഷകർ 'കപ്യാർ' എന്ന പേരിലറിയപ്പെടുവാൻ താല്പര്യമുള്ളവരല്ല എന്നാണ് കാണുന്നത്. അതിനാൽ രേഖകളിൽ 'ശുശ്രൂഷകർ' എന്നാണ് ചേർക്കുന്നത്. സാത്താനെ ഉപേക്ഷിക്കുന്നു എന്ന വാചകം മാമോദീസാ മദ്ധ്യേ അച്ചന്മാർ തന്നെയാണ് മാർത്തോമ്മാ സഭയിലും മറ്റും ചൊല്ലിക്കൊടുക്കുന്നത്. noble 09:17, 27 ജൂലൈ 2010 (UTC)[മറുപടി]


പുതു തലമുറയിലെ ശുശ്രൂഷകർ 'കപ്യാർ' എന്ന പേരിലറിയപ്പെടുവാൻ താല്പര്യമുള്ളവരല്ല ,അതു കൊണ്ടു തന്നെ മറ്റുള്ളവരും ഇന്ന് അവരെ കപ്യാർ എന്നു വിളിക്കുന്നില്ല .രേഖകളിൽ അങ്ങനെ ചേർക്കുന്നുമില്ല---> ഇവിടം വരെ കുഴപ്പമില്ലല്ലോ? പിന്നെ "പ്രധാന" ശുശ്രൂഷകൻ എന്നു പറയാൻ കാരണം , ചില സഭകളിൽ മദ്ബഹ(അൾത്താര)യിൽ ഒന്നിലേറെ ശുശ്രൂഷകർ കാണും.ഇവരിൽ പ്രധാനിയാണു ഇവിടെ 'കപ്യാർ' എന്നു വിവക്ഷിക്കപ്പെടുന്ന വ്യക്തി.

അതു പോലെ മാർത്തോമ സഭയിലും മറ്റ് സഭകളിലും അച്ചന്മാർ തന്നെയാണ് മാമോദീസാ മദ്ധ്യേയുള്ള പ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുക്കുന്നത്.എന്നാൽ സഭാ വളർച്ചയുടെ ഏതോ ഒരു കാലഘട്ടത്തിൽ ഇവരെ ഇതിനു നിയോഗിച്ചിരിന്നിരിക്കാം. വ്യക്തത വേണമെങ്കിൽ തിരുത്തൽ നൽകാവുന്നതാണ്. Johnchacks 10:02, 27 ജൂലൈ 2010 (UTC)[മറുപടി]

en:Sexton (office) യോജിക്കുമല്ലോ അല്ലേ? --Vssun (സുനിൽ) 03:38, 31 ജൂലൈ 2010 (UTC)[മറുപടി]

en:Verger അല്ലേ? --റസിമാൻ ടി വി 04:06, 31 ജൂലൈ 2010 (UTC)[മറുപടി]

കപ്യാർ Sexton തന്നെയാണ്‌.Georgekutty 06:17, 31 ജൂലൈ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കപ്യാർ&oldid=4025654" എന്ന താളിൽനിന്ന് ശേഖരിച്ചത്