സംവാദം:കപ്പദോച്ചിയൻ പിതാക്കന്മാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്രീത്ത്വമോ ത്രിത്വമോ? Calipso 16:32, 5 ജനുവരി 2008 (UTC) നിക്യാ അല്ല? Calipso 16:36, 5 ജനുവരി 2008 (UTC)[മറുപടി]

ത്രിത്വം, നിഖ്യാ എന്നിവയാണ്‌ റോമൻ കത്തോലിക്കാ സഭ ഉപയോഗിക്കുന്ന പ്രയോഗങ്ങൾ. --ജേക്കബ് 16:48, 5 ജനുവരി 2008 (UTC)[മറുപടി]
ത്രിയേകം ച്ചാല്? heresy പാഷണ്ഡതയല്ലേ? അതല്ലേ മതവിരുദ്ധതയെക്കാള് ഭംഗി? Calipso 17:13, 5 ജനുവരി 2008 (UTC)[മറുപടി]
നിക്യാ എന്നു പറയുന്നതോടൊപ്പം നിസ്സാ എന്നും പറയുന്നതെന്ത്? Calipso 17:16, 5 ജനുവരി 2008 (UTC)[മറുപടി]

ത്രിയേകവും മറ്റും[തിരുത്തുക]

1)ത്രിയേക ദൈവം എന്നെഴുതിയത്, ക്രിസ്ത്യാനികളുടെ ത്രീത്വസങ്കല്പ പ്രകാരമുള്ള, മൂന്ന് ആളുകൾ(persons) ചേർന്ന ഏകദൈവം എന്ന അർഥത്തിലാണ്. പണ്ട് കേരളത്തിലെ ക്രൈസ്തവ സാഹിത്യത്തിൽ ഉപയോഗിച്ചിരുന്നതും, ഇന്നു ചിലരൊക്കെ പാതിരിമലയാളം എന്നു നിന്ദയോടെ വിശേഷിപ്പിക്കുന്നതുമായ ഭാഷയിൽ, ഇതിനു പകരം മൂവരൊരുവനായ ദൈവം, മൂവരൊരുവൻ തമ്പുരാൻ എന്നൊക്കെ പറഞ്ഞിരുന്നു.

2)മതവിരുദ്ധത എന്നല്ല, വിരുദ്ധ വിശ്വാസം എന്നാണ് ലേഖനത്തിൽ. Heresy എന്ന വാക്കിനു പകരമായിത്തന്നെയാണ് അങ്ങനെ എഴുതിയത്. പാഷണ്ഡി എന്നത് ഒരു ശകാരപദമായതുകൊണ്ട് ഞാൻ ഉപയോഗിച്ചതു പോലെയുള്ള context-ൽ ഉപയോഗിക്കാൻ പറ്റിയ വാക്കാണ് പാഷണ്ഡത എന്നു തോന്നിയില്ല. Heresy എന്ന് English-ൽ തന്നെ എഴുതിയാലും ഈ പ്രശ്മുണ്ട്. വിരുദ്ധ വിശ്വാസം എന്നതും appropriate അല്ല എന്നു വരാം. Deviant faith എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

3) നിഖ്യായും നിസ്സായും (Nicaea & Nyssa) ഒന്നല്ല. ആദ്യത്തേത്, ഇന്നത്തെ ടർക്കിയിൽ പഴയ കോൺസ്റ്റാന്റിനോപ്പിളിൽ നിന്നു ഏറെ അകലെയല്ലാതെ, Bosphorus-ന്റെ മറുകരയിലുണ്ടായിരുന്ന പട്ടണമാണ്. നിസ്സാ ടർക്കിയിൽ തന്നെ പെടുന്ന കപ്പദോച്ചിയയിലായിരുന്നു. ആ വാക്കിന്റെ ശരിയായ ഉച്ചാരണം ഞാൻ എഴുതിയത് അല്ല എന്നും വരാം. Nyssa-യുടെ exact location നിശ്ചയമില്ല എന്നു catholic encyclopaedia പറയുന്നു: http://www.newadvent.org/cathen/11172c.htm Georgekutty 14:17, 6 ജനുവരി 2008 (UTC)[മറുപടി]