സംവാദം:കനിഷ്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കനിഷ്കന്റെ ഭരണകാലത്ത് മധ്യേഷ്യവരെയുള്ള പ്രദേശങ്ങളെ തന്റെ സാമ്രാജ്യത്തിൻ‌കീഴിലാക്കി.

ഇതുകണ്ടാൽ കുശാനർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് മദ്ധ്യേഷ്യയിലേക്ക് പടയോട്ടം നടത്തി എന്ന രീതിയിലാണ് തോന്നുക. പക്ഷേ അവർ മദ്ധ്യേഷ്യയിൽ നിന്നും വന്നവരാണ്. --Vssun 15:09, 18 ഫെബ്രുവരി 2010 (UTC)

കനിഷ്കനെക്കുറിച്ഛ് അല്പം കാര്യങ്ങൾ ഇവിടെനിന്നും. ഉപകാരപ്പെടുമെന്ന് കരുതുന്നു --സുഗീഷ് 15:17, 18 ഫെബ്രുവരി 2010 (UTC)
കനിഷ്കന്റെ ഭരണകാലത്ത് മധ്യേഷ്യവരെയുള്ള പ്രദേശങ്ങളെ തന്റെ സാമ്രാജ്യത്തിൻ‌കീഴിലാക്കി.

മാറ്റിയിട്ടുണ്ട്....ഇങ്ങനെ മതിയോ??--Jayeshj 11:26, 20 ഫെബ്രുവരി 2010 (UTC)

പ്രമാണം:Kushanmap.jpg ചിത്രം ശ്രദ്ധിക്കുക. കനിഷ്കന്റെ കാലത്താണ് വടക്കേ ഇന്ത്യയിലേക്ക് കുശാനർ കടന്നതുതന്നെ. --Vssun 15:00, 22 ഫെബ്രുവരി 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കനിഷ്കൻ&oldid=625537" എന്ന താളിൽനിന്ന് ശേഖരിച്ചത്