സംവാദം:കണ്ണൂർ (ജില്ല)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കണ്ണൂർ (ജില്ല) എന്ന ഈ redirect.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ലഒരേ പേരിൽ രണ്ട്‌ ലേഖനങ്ങൾ[തിരുത്തുക]

കണ്ണൂർ ‍, കണ്ണൂർ ജില്ല എന്നീ പേരുകളിൽ രണ്ട്‌ ലേഖനങ്ങളുണ്ട്‌. ഇത്‌ രണ്ടും സംയോജിപ്പിച്ച്‌ ഒറ്റ ലേഖനമാക്കിയാൽ നന്നായിരുന്നു.

--സാദിക്ക്‌ ഖാലിദ്‌ 14:30, 14 ജനുവരി 2007 (UTC)

താലൂക്ക്‌, ബ്ലോക്ക്‌, പഞ്ചായത്ത്‌[തിരുത്തുക]

താലൂക്കുകൾ എന്ന ഭാഗത്ത് ബ്ളോക്കുകളും പഞ്ചായത്തുകളും എല്ലാം കൊടുത്തിരിക്കുന്നു. ഇതിൽ പഞ്ചായത്തുകളുടെ പേരെങ്കിലും ഇവിടുന്നു മാറ്റി, അതതു താലൂക്കുകളുടെ പേജുണ്ടാക്കി അവിടെ കൊടുക്കുന്നതാവും നല്ലത്. സജിത്ത് വി കെ 08:49, 25 മേയ് 2007 (UTC)
താലൂക്ക്‌, ബ്ലോക്ക്‌, പഞ്ചായത്ത്‌ എന്നിങ്ങനെ വേർതിരിച്ചാണ്‌ എഴുതിയിരിക്കുന്നത്‌.
  • താലൂക്ക്‌
    • ബ്ലോക്ക്
      • പഞ്ചായത്ത്‌ - എന്നിങ്ങനെ... താങ്കൾക്ക്‌ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്‌. ഇതിന്‌ ആരുറ്റെയും അനുവാദം ആവശ്യമില്ല. സ്നേഹത്തോടെ --സാദിക്ക്‌ ഖാലിദ്‌ 16:20, 27 മേയ് 2007 (UTC)

വളരെ ഉപകാര പ്രധമാണ് ഈ വിവരങ്ങൾ. ഞാനുദ്ദേശിച്ചത് ഒരു വലിയ ലിസ്റ്റ് ആയി കാണുന്നത് ഒരു സുഖമില്ല എന്നാണ്. ഓരോ താലൂക്കിനും വേറെ പേജ് ഉണ്ടാക്കിയാൽ ആ താലൂക്കിന്റെ കീഴിലുള്ള വിവരങ്ങൾ ആ പേജിലോട്ടു മാറ്റാം എന്നായിരുന്നു. തല്ക്കാലത്തേക്ക് ഓരു ടേബിളാക്കി കൊടുത്താലോ സജിത്ത് വി കെ 04:36, 28 മേയ് 2007 (UTC)

ടേബിളാക്കി മാറ്റി. സജിത്ത് വി കെ 05:33, 28 മേയ് 2007 (UTC)

ബ്ലോക്കുകൾ ഒന്നിലധികം താലൂക്കുകളിൽ ഉൾപ്പെടുന്നുണ്ട്. മാത്രവുമല്ല താലൂക്കും ബ്ലോക്കും തമ്മിൽ ബന്ധിപ്പിക്കേണ്ടതും ഇല്ല. താലൂക്കും വില്ലേജും റവന്യൂ ആയി ബന്ധപ്പെട്ടതും ബ്ലോക്കും പഞ്ചായത്തും ത്രിതല പഞ്ചായത്തുമായി ബന്ധപ്പെട്ടതുമാണ്. ആയതിനാൽ അവ തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ലെന്നു തോന്നുന്നു.Shagil Kannur (സംവാദം) 16:51, 8 സെപ്റ്റംബർ 2018 (UTC)

കണ്ണൂരിൽ കൊല്ലപ്പെട്ടവരുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കാമായിരുന്നു... ഭാവി തലമുറ അറിയട്ടെ..ഈ കരാള പ്രവർത്തികൾ— ഈ തിരുത്തൽ നടത്തിയത് 90.148.229.14 (സംവാദംസംഭാവനകൾ)

പ്രശസ്ത വ്യക്തികൾ![തിരുത്തുക]

പ്രശസ്ത വ്യക്തികൾ ഒരുപാടായല്ലോ. അത്രയും വേണോ? --ജുനൈദ് (സം‌വാദം) 10:36, 6 ഓഗസ്റ്റ് 2009 (UTC)

ആ ഭാഗം നീക്കം ചെയ്യാം എന്നു തോന്നുന്നു --Anoopan| അനൂപൻ 17:44, 6 ഓഗസ്റ്റ് 2009 (UTC)
പ്രമുഖ വ്യക്തികൾ എന്ന ഭാഗം നീക്കുന്നു. --Anoopan| അനൂപൻ 17:09, 26 ഏപ്രിൽ 2011 (UTC)


ബ്ലോക്കുകൾ പുനസംഘടിപ്പിച്ചപ്പോൾ പഞ്ചായത്തുകളുടെ ക്രമീകരണം മാറി. ശരിയാക്കണ്ടെ? ‌````

പഞ്ചായത്തുകളുടെ ഭാഗം വൃത്തിയാക്കേണ്ടതുണ്ട്[തിരുത്തുക]

ബ്ലോക്കുകൾ പുനഃസംഘടിപ്പിച്ചപ്പോൾ പല പഞ്ചായത്തുകളും മാറിയിട്ടുണ്ട്. ആയതു സർക്കാർ വെബ്സൈറ്റിലും ലഭ്യമല്ല. തിരുത്താൻ സഹായം വേണം . Shagil Kannur (സംവാദം) 16:55, 8 സെപ്റ്റംബർ 2018 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കണ്ണൂർ_(ജില്ല)&oldid=3439820" എന്ന താളിൽനിന്ന് ശേഖരിച്ചത്