സംവാദം:കണ്ണൂർ സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ നാല് പൊതു സർവ്വകലാശാലകളിലൊന്നാണ് കണ്ണൂർ സർവ്വകലാശാല കേരള,കാലിക്കറ്റ്,ഗാന്ധിജി,ശ്രീശങ്കരാചാര്യ എന്നിങ്ങനെ നാലെണ്ണം കണ്ണൂരിനു പുറമെ ഉണ്ടല്ലോ. പിന്നെ കൊച്ചിൻ സാങ്കേതികവും വെള്ളാനിക്കര കാർഷികവും ഇപ്പോൾ കലാമണ്ഡലം കല്പിതവും.  മംഗലാട്ട്  ►സന്ദേശങ്ങൾ  18:07, 17 സെപ്റ്റംബർ 2007 (UTC)

ധൈര്യമായി മാറ്റിക്കോളൂ മാഷേ.. 60.243.236.223 18:11, 17 സെപ്റ്റംബർ 2007 (UTC)