സംവാദം:കണാദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എട്ടുകാലി മമ്മൂഞ്ഞിസം[തിരുത്തുക]

ഈ article-ൽ ഹൈന്ദവദർശനം എന്ന series ചേർത്തിരിക്കുന്നതും ആ series-ൽ ഇദ്ദേഹത്തിൻറ്റെ പേരു ചേർത്തിരിക്കുന്നതും ശുദ്ധമായ എട്ടുകാലി മമ്മൂഞ്ഞിസം ആണ്. ഇയാൾക്ക് ഹൈന്ദവദർശനവുമായി ഒരു ബന്ധവുമില്ല. യഹൂദദർശനം എന്ന series-ൽ Carl Marx-നെ ചേർക്കുന്നതുപോലെയോ കൃസ്റ്റ്യൻ ദർശനം എന്ന series-ൽ ഐസക് ന്യൂട്ടനെ ചേർക്കുന്നതു പോലെയോ അല്ലേ ഇത്?

"https://ml.wikipedia.org/w/index.php?title=സംവാദം:കണാദൻ&oldid=1910563" എന്ന താളിൽനിന്ന് ശേഖരിച്ചത്