സംവാദം:കടൽ പുല്ലു്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താൾ വേണോ? പുല്ല് എന്നതിന് ആരെങ്കിലും പുല്ലു് എന്ന് ടൈപ്പ് ചെയ്ത് തിരഞ്ഞ് നോക്കുമോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:18, 2 ഏപ്രിൽ 2013 (UTC)[മറുപടി]

സംവൃതോകാരം എന്ന താൾ കാണുക. ഇപ്പോഴും പുല്ലു് എന്നുപയോഗിക്കുന്നവരുണ്ട്. --Vssun (സംവാദം) 17:54, 2 ഏപ്രിൽ 2013 (UTC)[മറുപടി]
ഓഹോ, മലയാള ഭാഷയിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഒക്കെ ഉണ്ടെന്നു ഇപ്പോഴാണ് മനസിലായത്.. നന്ദി സുനിൽ - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:11, 2 ഏപ്രിൽ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കടൽ_പുല്ലു്&oldid=1709137" എന്ന താളിൽനിന്ന് ശേഖരിച്ചത്