സംവാദം:കടലാസ് വലിപ്പം
ദൃശ്യരൂപം
"നെല്ലിക്കാവലിപ്പം ഉരുട്ടിയെടുത്ത് "എന്ന പ്രയോഗത്തിൽ ഒരു നെല്ലിക്കയോളം വലിപ്പത്തിൽ ഉരുട്ടിയെടുത്ത് എന്ന അർത്ഥമല്ലേ കിട്ടുന്നത്? അത്പോലെ തന്നെയല്ലേ കടലാസ് വലിപ്പം എന്ന വാക്കും ധ്വനിപ്പിക്കുന്ന അർത്ഥം? ഈ തലക്കെട്ട് മാറ്റേണ്ടതല്ലേ?--Chandrapaadam 16:07, 8 ജൂൺ 2011 (UTC)
Alternate എന്താണ്? --Harshanh (സംവാദം) 03:51, 28 ഏപ്രിൽ 2013 (UTC)
- തലക്കെട്ട് കടലാസിന്റെ വലിപ്പം എന്നാക്കിയാലോ?--സിദ്ധാർത്ഥൻ (സംവാദം) 06:20, 30 ഏപ്രിൽ 2013 (UTC)