സംവാദം:കടമക്കുടി ഗ്രാമപഞ്ചായത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളപ്പൊക്കത്തിൽ കൊച്ചി തുറമുഖമല്ലേ‌ രൂപമെടുത്തത്? അഴിമുഖമല്ലല്ലോ? --Vssun (സുനിൽ) 03:08, 23 ജൂലൈ 2010 (UTC)[മറുപടി]

കൊച്ചി അഴിമുഖം രൂപപെട്ടു എന്ന് കേരള ഗവണ്മെന്റ് പറയുന്നു. ഞാനത് സ്വീകരിച്ചു എന്നു മാത്രം.മറിച്ചൊരു അഭിപ്രായമുണ്ടെങ്കില് മാറ്റാം --ബിപിൻ 08:10, 23 ജൂലൈ 2010 (UTC)[മറുപടി]

കൊച്ചി അഴിമുഖം എന്നൊന്നുണ്ടോ?--Vssun (സുനിൽ) 03:24, 24 ജൂലൈ 2010 (UTC)[മറുപടി]

നദി കടലിലേക്ക് പതിക്കുന്നിടത്തിന് പറയുന്ന പേരല്ലേ അഴിമുഖം ന്ന്. --ജുനൈദ് | Junaid (സം‌വാദം) 03:58, 24 ജൂലൈ 2010 (UTC)[മറുപടി]

അതുതന്നെ. അഴിമുഖം --Vssun (സുനിൽ) 04:26, 24 ജൂലൈ 2010 (UTC)[മറുപടി]