സംവാദം:കടന്നൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

en:Wasp ന് വേറെ താൾ വേണ്ടെ ? ഈ താൾ കടന്നൽ കുടുംബമാണ് (Hymenoptera). --മനോജ്‌ .കെ 18:11, 2 ഫെബ്രുവരി 2012 (UTC)

കൊളവി എന്ന തരം കടന്നലിനെ കുറിച്ചുള്ള വിവരങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ താളുണ്ടാക്കാമോ ? വലിയകടന്നൽ ഇനത്തിൽപ്പെട്ടതാണെന്ന് മാത്രമേ ഗൂഗിളിൽ നിന്ന് കിട്ടിയുള്ളൂ. ഇതുവരെ കേട്ടിട്ടില്ലാത്തതിനാൽ പ്രാദേശികമായ പേരാണെന്ന് തോന്നുന്നു.--മനോജ്‌ .കെ 18:13, 2 ഫെബ്രുവരി 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:കടന്നൽ&oldid=1176720" എന്ന താളിൽനിന്ന് ശേഖരിച്ചത്