സംവാദം:കങ് ഫു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കങ് ഫു അല്ലേ?--അഭി 16:12, 20 ജനുവരി 2010 (UTC)[മറുപടി]

വിക്ഷ്ണറിയിൽ നൽകിയിരിക്കുന്ന ഐ.പി.എ. (/kʊŋ˥˥fu/) അനുസരിച്ച് പുട്ട്, ഹുഡ് എന്നൊക്കെ പറയുന്ന രീതിയിലാണത്രേ ഉച്ചാരണം. ഐ.പി.എ. നന്നായി അറിയാവുന്നവരുടെ അഭിപ്രായം കൂടി ആരായുന്നു. --Vssun 13:32, 21 ജനുവരി 2010 (UTC)[മറുപടി]

{ഇപ്പോൾ വിക്ഷ്ണറിയിലെ ഐ.പി.എയും ഉച്ചാരണവും മാറിയിട്ടുണ്ട്. അതരുസരിച്ച് കങ് ഫു ആണ്. തലക്കെട്ട് മാറ്റുന്നു.--Vssun (സംവാദം) 18:03, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]

ബോധി ധർമ്മൻ[തിരുത്തുക]

ബോധി ധർമ്മൻ ചില യോഗമുറകളാണ് കുങ്ങ്ഫു വിൽ ചേർത്തത് . അല്ലാതെ അദ്ദേഹമാണ് ചൈനയിൽ കുങ്ങ്ഫു കണ്ടു പിടിച്ചത് എന്ന് പറയുന്നത് മണ്ടത്തരമാണ്. ക്രിസ്തുവിനു വളരെ നൂറ്റാണ്ടുകൾക്കു മുൻപ് അതായത് 3000 വർഷങ്ങൾക്കും മുൻപ് തന്നെ ചൈനയിൽ ആയോധന മുറകൾ നിലവിലുണ്ടായിരുന്നു. "കുങ് ഫു പ്രധാനമായും രണ്ടു വിധമുണ്ട്.വടക്കൻ ഷാവോലിൻ കുങ് ഫു എന്നുംതെക്കൻ ഷാവോലിൻ കുങ് ഫു എന്നും" ഇത് തെറ്റാണു. . കുംഗ് ഫു വിനെ ഇപ്പോഴും ഷവോളിനുമായി കൂട്ടിച്ചേർക്കേണ്ട ആവശ്യം ഇല്ല. ആദ്യമായി ഒരു വ്യവസ്ഥാപിത രീതി കൊണ്ട് വന്നത് ഷവോളിനിൽ ആണ് എന്നെ ഉള്ളു. വടക്കൻ ശൈലി , തെക്കൻ ശൈലി എന്ന് പറയുന്നതാണ് ശെരി. കുംഗ് ഫു എന്ന് തന്നെയാണ്ശെരിയായ ഉച്ചാരണം. കാന്റൊനീസ് ഭാഷയിൽ ( ഹോന്ഗ് കോണ്ഗ് ) ഗോംഗ് ഫു എന്നും പറയും. വിനോദ് ശ്രീഹരി (സംവാദം) 14:41, 17 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വിവരങ്ങൾ അവലംബത്തോടെ ലേഖനത്തിൽ കൂട്ടിച്ചേർക്കുക. തെറ്റായ വിവരങ്ങൾ ധൈര്യമായി തിരുത്തുക. തലക്കെട്ട് മാറ്റുന്നതിനു മുൻപ് താങ്കളുടെ അഭിപ്രായം ശ്രദ്ധിച്ചില്ല. ക്ഷമിക്കുക. കുങ് ഫു ആണ് ഉച്ചാരണം എന്നതിന് അവലംബം തരാമോ? --Vssun (സംവാദം) 18:10, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]
കുങ്ഫു അല്ല മറിച്ചു Luohan (Shi-ba Lohan Shou) [1] എന്ന ആയോധന കല ആണ് ബോധി ധർമ്മൻ ഷാവോലിൻ പ്രദേശത്തെ ബുദ്ധമതാനുയായികളെ പഠിപിച്ചത് - Irvin Calicut ....ഇർവിനോട് പറയു 19:09, 7 സെപ്റ്റംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കങ്_ഫു&oldid=4026535" എന്ന താളിൽനിന്ന് ശേഖരിച്ചത്