സംവാദം:കക്കരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കക്കരിക്കയെ കുറിച്ച് വിക്കിയിൽ ലേഖനമില്ലെന്നോ??????— ഈ തിരുത്തൽ നടത്തിയത് 117.204.92.233 (സംവാദംസംഭാവനകൾ)

വെള്ളരിയല്ലേ....സാധനം.

വെള്ളരി താൾ കാണുക— ഈ തിരുത്തൽ നടത്തിയത് Akbarali (സംവാദംസംഭാവനകൾ)

എനിക്ക് കിട്ടാവുന്ന വിവരങ്ങൾ ചേർത്ത് വികസിപ്പിച്ചിട്ടുണ്ട്.സാധാരണയായി സാലഡ് വെള്ളരിയെതന്നെയാണ് കക്കിരിയെന്ന് പറയുന്നത്. പക്ഷേ ഞങ്ങളുടെ നാട്ടിലെ കക്കിരി, തൊലിപ്പുറത്ത് മുള്ളുള്ള കണിവെള്ളരിയേക്കാൾ ചെറിയ ഒരിനമാണ്. ശാസ്ത്രനാമം അന്വേഷിച്ചിട്ട് കിട്ടിയില്ല. --മനോജ്‌ .കെ (സംവാദം) 15:35, 26 ഒക്ടോബർ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കക്കരി&oldid=1850673" എന്ന താളിൽനിന്ന് ശേഖരിച്ചത്