സംവാദം:ഔവ്വയാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവലംബത്തിലെ ഈ ലിങ്ക് വാലിഡ് ആണോ ?? --ശ്രുതി 07:57, 19 ജൂലൈ 2009 (UTC)[മറുപടി]

ആകാൻ വഴിയില്ല. ആ സൈറ്റിൽ സർച്ച് ചെയ്തിട്ടും ഒന്നും കിട്ടിയില്ല -- റസിമാൻ ടി വി 07:59, 19 ജൂലൈ 2009 (UTC)[മറുപടി]

അവലംബം നീക്കം ചെയ്തു.--ശ്രുതി 08:12, 19 ജൂലൈ 2009 (UTC)[മറുപടി]

ഇത് മൊത്തം തമിഴ് സാഹിത്യം പേജിലുണ്ടല്ലോ. ഔവ്വയാർ ലേഖനം വേണ്ടതാണ്‌. ന്നാലും വെറുതെ ഒരേ സാധനം രണ്ടിടത്തും ഇടണോ? -- റസിമാൻ ടി വി 15:03, 26 ജൂലൈ 2009 (UTC)[മറുപടി]

തമിഴ് സാഹിത്യം താളിൽ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രം വെച്ച് ബാക്കി മുഴുവൻ ഇവിടെ വരുന്ന രീതിയിൽ മാറ്റിയെഴുതണം {{main|ഔവ്വയാർ}} എന്നു കൊടുക്കുകയും ആവാം.--Anoopan| അനൂപൻ 15:06, 26 ജൂലൈ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഔവ്വയാർ&oldid=666230" എന്ന താളിൽനിന്ന് ശേഖരിച്ചത്