സംവാദം:ഔങ്ങ്‌ സാൻ സൂ ക്യി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് മലയാളത്തിലാക്കണ്ടേ സജിത്ത് വി കെ 06:46, 7 മാർച്ച് 2007 (UTC)[മറുപടി]

മലയാള പത്രങ്ങൾ ഒക്കെ വേറെ ഒരു പേരാണ് സാധാരണ പറയുക. “ഓങ് സാങ്ങ് സുയി“ എന്നോ മറ്റോ? അത് അറിഞ്ഞിരുന്നെങ്കിൽ ഒരു റീഡറക്ട് പേജും കൂടെ ഉണ്ടാക്കാമായിരുന്നു--Shiju Alex 06:52, 7 മാർച്ച് 2007 (UTC)[മറുപടി]

ഓങ് സാൻ സൂചി എന്നും കണ്ടിട്ടുണ്ട്--പ്രവീൺ:സംവാദം‍ 08:41, 7 മാർച്ച് 2007 (UTC)[മറുപടി]
സൂകിയുടെ താൾ വേറെ ഉണ്ടെന്നു തോന്നുന്നു.. ഞാൻ കണ്ടിട്ടുണ്ട്..--Vssun 10:05, 7 മാർച്ച് 2007 (UTC)[മറുപടി]

ഓ‍ങ്ങ്‌ സാൻ സൂചി ഇതാ‍ ആ താൾ--Vssun 10:06, 7 മാർച്ച് 2007 (UTC)[മറുപടി]

പേര് എങ്ങനെ എഴുതും എന്ന് ഐക്യത്തിലെത്തിയ ശേഷം രണ്ടും കൂട്ടിച്ചേർക്കാം.--Vssun 10:07, 7 മാർച്ച് 2007 (UTC)[മറുപടി]