Jump to content

സംവാദം:ഓർണിതോപ്റ്റർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീക്കം ചെയ്യേണ്ടതില്ല.. ഡിസ്കവറിയിൽ ധാരാളം മോഡലുകൾ കണ്ടിട്ടുണ്ട്.. വലുപ്പമുള്ളവയല്ലെന്നു മാത്രം. --Vssun 21:32, 6 സെപ്റ്റംബർ 2007 (UTC)[മറുപടി]

മാറ്റേണ്ടതില്ലെന്നാണ്‌ എന്റെയും അഭിപ്രായം. ഇംഗ്ലീഷ് വിക്കിയിലും ലേഖനമുള്ളതല്ലേ. -- ജ്യോതിസ് 21:59, 6 സെപ്റ്റംബർ 2007 (UTC)[മറുപടി]

വളരെ അത്ഭുതകരമായ അറിവ്.......കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു.Sahridayan 09:46, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഉച്ചാരണം

[തിരുത്തുക]

പേരുകളുടെ ഉച്ചാരണം കുഴക്കുന്നു..അതു കൊണ്ട് ഇംഗ്ലീഷിൽ തന്നെ എഴുതിയിരിക്കുന്നു. :-) --mml@beeb 15:50, 10 സെപ്റ്റംബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഓർണിതോപ്റ്റർ&oldid=666155" എന്ന താളിൽനിന്ന് ശേഖരിച്ചത്