സംവാദം:കാർബണിക രസതന്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ഓർഗാനിക് രസതന്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തലക്കെട്ട്[തിരുത്തുക]

താളിന്റെ തലക്കെട്ട് ഓർഗാനിക് രസതന്ത്രം എന്നാക്കേണ്ടതാണ്. --Wikiwriter 10:28, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മുകളിൽ കാണുന്ന ടാബുകളിൽ ആറാമത്തേതായ "തലക്കെട്ട് മാറ്റുക"-യിൽ ക്ലിക്കിയാൽ അതിനുള്ള താൾ തുറന്നു വരും. സ്വയം ചെയ്ത് നോക്കൂ.--അഭി 10:44, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Properties എന്ന വാക്കിനു പകരമാൺ പ്രത്യേകതകൾ എന്ന് ഉപയോഗിച്ചത്. ഇത് ശരിയാണോ? --Wikiwriter 12:58, 25 ഫെബ്രുവരി 2010 (UTC)[മറുപടി]

ഗുണഗണങ്ങൾ എന്നൊരു വാക്ക് ഉപയോഗിക്കാറുണ്ട്. എത്രമാത്രം ശരിയാണെന്നറിയില്ല. --Vssun 16:05, 25 ഫെബ്രുവരി 2010 (UTC)[മറുപടി]