സംവാദം:ഓഹരി വിപണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ടെത്തലുകൾ അരുത് എന്ന നയത്തിനെതിരാണ് എന്ന ആക്ഷേപം പരിഹരിച്ചശേഷം ലയനം നടപ്പിലാക്കിയാൽ മതി എന്നഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:03, 28 സെപ്റ്റംബർ 2013 (UTC)[മറുപടി]

float അതിന്റെ ലേഖകൻ ഇവിടെ ഇടയ്കിടയ്ക് എത്തുന്നയാളുമാണ്. അദ്ദേഹം തന്നെ അത് ചെയ്യട്ടെ എന്ന് കരുതിയിട്ടാണ് മറ്റൊന്നിനും മുതിരാഞ്ഞത് :) --Adv.tksujith (സംവാദം) 16:28, 28 സെപ്റ്റംബർ 2013 (UTC)[മറുപടി]
കുറച്ചുനാൾ കാത്തിരുന്നിട്ടും കണ്ടെത്തലുകൾ സംബന്ധിച്ച ആക്ഷേപത്തിന് പരിഹാരമായിട്ടില്ല. അതിനാൽ ഓഹരിവിപണിയുടെ തത്ത്വശാസ്ത്രം നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ലയനനിർദ്ദേശത്തിന്റെ ഫലകങ്ങൾ മാറ്റുകയും ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 17:52, 17 മാർച്ച് 2014 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഓഹരി_വിപണി&oldid=1928446" എന്ന താളിൽനിന്ന് ശേഖരിച്ചത്