സംവാദം:ഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അതോ ഗ്യാസോ? ചെറുപ്പം മുതൽ അങ്ങനാണു് കണ്ടിരിക്കുന്നതു്. --Shiju Alex|ഷിജു അലക്സ് 17:35, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

IPA: /gæs/ എന്ന് വിക്കിനിഘണ്ടു -- റസിമാൻ ടി വി 17:38, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

എല്ലാ ലേഖനങ്ങളിലും നിർവചനങ്ങൾ എന്തിനാനൂ് പാസ്സിവ് വോയിസിൽ ചെയ്യുന്നതു്? ഇംഗ്ലീഷ് വിക്കിയിൽ നിന്ന് പദാനുപദ വിവർത്തനം ചെയ്യുന്നതിന്റെ കുഴപ്പം. വായനക്കാരനു് മനസ്സിലാക്കാൻ എപ്പോഴും എളുപ്പം ആക്ടീവ് വോയിസ് ആണെന്ന് ഓർക്കുക. --Shiju Alex|ഷിജു അലക്സ് 17:52, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

float@ഷിജു --Vssun 02:42, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]