സംവാദം:ഓപ്പൺജി‌എൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവിടെ പ്രോഗ്രാമിങ് ഭാഷാ-ഇതര.. എന്നൊക്കെ ഉപയോഗിച്ചിരിക്കുന്നത് ഇൻഡിപ്പെൻഡന്റ് എന്നതിനാണോ? ഇതര എന്നവാക്ക് യോജിക്കില്ലെന്നു കരുതുന്നു. സ്വന്തന്ത്രം, അബന്ധിതം, നിരാശ്രിതം തുടങ്ങിയ വാക്കുകളല്ലേ യോജിക്കുക?? --Vssun 07:36, 30 മേയ് 2009 (UTC)

cross-language, cross-platform എന്നിവയ്ക്ക് പകരമായാണ്‌ അങ്ങനെ ഉപയോഗിച്ചത്. ഇവിടെ crossആണ്‌ പ്രശ്നക്കാരൻ. :) --ജുനൈദ് (സം‌വാദം) 07:43, 30 മേയ് 2009 (UTC)

ക്രോസ് ആണെങ്കിൽ ഇതരം പ്രശ്നമില്ല.. :) --Vssun 07:47, 30 മേയ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഓപ്പൺജി‌എൽ&oldid=666024" എന്ന താളിൽനിന്ന് ശേഖരിച്ചത്