സംവാദം:ഓട്ടൈറ്റിസ് മീഡിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ ഓട്ടൈറ്റിസ് മീഡിയ ലേഘനത്തിന്റെ തർജ്ജമയാണിത്. ചുവന്ന ലിങ്കുകൾ ഇതിൽ ധാരാളം. മലയാളം വിക്കിപ്പീഡിയയിൽ വളരെയധികം വൈദ്യശാസ്ത്രലേഘനങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. Drajay1976 (സംവാദം) 19:23, 19 മേയ് 2012 (UTC)[മറുപടി]

ചുവന്ന ലിങ്കുകളെപ്പറ്റി ഭയക്കേണ്ട. ഇതുപോലുള്ള നല്ല ലേഖനങ്ങൾ തുടങ്ങിവെക്കുകയും വികസിപ്പിക്കുകയും ചെയ്യൂ. ഞങ്ങളും സഹായിക്കാം. ഞാൻ ഒരു ബയോമെഡിക്കൽ ആപ്ലിക്കേഷൻ സ്പെഷലിസ്റ്റ് ആണു്. ലേഖനങ്ങൾ മെച്ചപ്പെടുത്താൻ കൂടെയുണ്ടാവും. ആശംസകൾ! ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:50, 24 മേയ് 2012 (UTC)[മറുപടി]