സംവാദം:ഒവർ ലേഡി ഓഫ് ദ പില്ലർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പതിപ്പ് — ഒറ്റവരി മാത്രം വിവർത്തനം ചെയ്തിട്ടുള്ളത് ഇംഗ്ലീഷ് വിക്കിപീഡിയയിൽ പറഞ്ഞിരിക്കുന്നതുമായി ഒരു ബന്ധവുമില്ല.. വിപുലീകരിക്കുന്നില്ലെങ്കിൽ നീക്കം ചെയ്യാൻ നിർദേശിക്കാം. --ജേക്കബ് (സംവാദം) 21:08, 2 ഓഗസ്റ്റ് 2018 (UTC)[മറുപടി]

നന്നാക്കാവുന്നതല്ലേയുള്ളൂ. വിവർത്തനം മാറ്റിയെഴുതേണ്ടിവരും. --രൺജിത്ത് സിജി {Ranjithsiji} 03:16, 3 ഓഗസ്റ്റ് 2018 (UTC)[മറുപടി]


ഇനി ഫലകം മാറ്റാമല്ലോ--Meenakshi nandhini (സംവാദം) 05:46, 3 ഓഗസ്റ്റ് 2018 (UTC)[മറുപടി]

ഇപ്പോൾ വലിയ പ്രശ്നങ്ങളില്ലെന്നു തോന്നുന്നു. എങ്കിലും എന്തോ ഒരു missing ഉള്ളതുപോലെ. ഈ വിഷയത്തെക്കുറിച്ച് ആഴത്തിൽ അറിയാവുന്നവർ ആരെങ്കിലും ഒന്നു കൈവച്ചാൽ നന്നായിരുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 07:54, 3 ഓഗസ്റ്റ് 2018 (UTC)[മറുപടി]