സംവാദം:ഒഴിമുറി (ചലച്ചിത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒഴിമുറി എന്നത് ഒരു നികുതിയാണോ? ഈയടുത്ത് പണയപ്പെടുത്തിയ വസ്തു തിരിച്ചെടുക്കുന്ന സമയത്ത് ഒഴിമുറി വക്കുക എന്ന ഒരു നടപടിക്രമം കേട്ടിരുന്നു. ഇവിടെ ചില നുറുങ്ങുകളുണ്ട്. --Vssun (സംവാദം) 17:53, 13 സെപ്റ്റംബർ 2012 (UTC)[മറുപടി]

മഷിത്തണ്ടിൽനിന്ന് കിട്ടിയത് നിഘണ്ടുവിൽ ചേർത്തിട്ടുണ്ട്.--Vssun (സംവാദം) 17:59, 13 സെപ്റ്റംബർ 2012 (UTC)[മറുപടി]
വിവാഹമോചനം എന്നർത്ഥമില്ലേ?--പ്രവീൺ:സംവാദം 02:33, 14 സെപ്റ്റംബർ 2012 (UTC)[മറുപടി]
Divorce (വിവാഹമോചനം) തന്നെ.--Naveen Sankar (സംവാദം) 17:54, 14 സെപ്റ്റംബർ 2012 (UTC)[മറുപടി]

എന്തെങ്കിലും അവലംബം? --Vssun (സംവാദം) 18:03, 14 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഇവിടെ "Ozhimuri" means 'divorce record' in both Tamil and Malayalam. In the matrilineal system, women were free to divorce their husbands if they were not having a sound relationship. The 'ozhimuris' or small palm-leaf pieces recording divorces of couples still stand testimony to the freedom, which women enjoyed those days ഇങ്ങനെ കാണുന്നു. അതനുസരിച്ച് വിവാഹമോചനപ്രമാണം എന്ന് നിഘണ്ടുവിൽ ചേർക്കുന്നു. --Vssun (സംവാദം) 05:57, 15 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഈ സിനിമയിൽ ഒഴിമുറി എന്നത് വിവാഹമോചനം എന്ന അർത്ഥത്തിലാണു്. --Anoop | അനൂപ് (സംവാദം) 11:13, 27 ഡിസംബർ 2012 (UTC)[മറുപടി]