സംവാദം:ഒലി ഹാൻസൺ (കായികതാരം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒലി ഹാൻസൺ എന്ന പേരിൽ പ്രശസ്തൻ ഇദ്ദേഹമാണോ? ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇദ്ദേഹത്തിന്റെ പേരിലാണ് ലേഖനമുള്ളത് en:Olle Hansson. ഒലി ഹാൻസൺ എന്ന താളിന് ഇന്റർ‌വിക്കി കൊടുക്കാൻ തിരഞ്ഞപ്പോൾ ഇതാണ് കണ്ടത്. --അഖിലൻ 14:46, 8 ജൂൺ 2012 (UTC)[മറുപടി]

ഞാനുദ്ദേശിച്ച ഒലിഹാൻസൺ ഇദ്ദേഹമല്ല. അത് ഇവിടെ എഴുതിയിരുന്നു. ഇംഗ്ലീഷിലെ താൾ ഞാനും കണ്ടു. രണ്ടും കൂടി ഒരു വിവക്ഷാ താളാക്കി മാറ്റണം. മഹാനായ ഒലിഹാൻസൺ എവിടെ കിടക്കുന്നു, കായികതാരമായ ഒലിഹാൻസൺ എവിടെ കിടക്കുന്നു :) സമയക്കുറവുമൂലം ഇംഗ്ലീഷിലെ ഒലിഹാൻസൺ എഴതിയിട്ടില്ല. --Adv.tksujith (സംവാദം) 17:03, 8 ജൂൺ 2012 (UTC)[മറുപടി]