സംവാദം:ഒറ്റാൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുളവർഗ്ഗത്തില്പ്പെട്ട ഈറ?? ഈറ്റയാണോ ഉദ്ദേശിച്ചത്? അങ്ങനെയെങ്കിൽ ഈറ്റ എന്നു മാത്രം പോരേ? --Vssun 17:43, 2 ഏപ്രിൽ 2009 (UTC)[മറുപടി]

തൃശ്ശൂരിൽ ഇതിനെ കുരുത്തി എന്നാണ് പറയുക.--Jigesh talk 09:55, 17 ഏപ്രിൽ 2009 (UTC)[മറുപടി]

കാഴ്ചയിൽ ഏകദേശം ഒരു പോലെയിരിക്കുമെങ്കിലും കുരുത്തിയും ഒറ്റാലും തമ്മിൽ വ്യത്യാസമുണ്ടു്. ഒറ്റാൽ ലംബമായി വെള്ളത്തിൽ മുക്കി, മുകളിലൂടെ കൈയിട്ട്, ഉള്ളിൽ പെടുന്ന മീനുകളെ പിടിക്കാനുള്ള ഉപകരണമാണു്. കുരുത്തി തിരശ്ചീനമായി ഒരു വെള്ളക്കെട്ടിൽ വെച്ച് മീനുകളെ ഉള്ളിൽ പെടുത്തുന്ന ഒരു തരം കെണിയാണു്. കൈ കൊണ്ടുള്ള അദ്ധ്വാനം ഇല്ല. പകരം കുറേ നേരം, (ഉദാ: ഒരു രാത്രി മുഴുവൻ) കുരുത്തി ഒരു വെള്ളക്കെട്ടിൽ വെച്ച് പിന്നീട് തിരിച്ചെടുത്തു് മീനുകളെ പുറത്തെടുക്കാം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 23:51, 9 ഫെബ്രുവരി 2016 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഒറ്റാൽ&oldid=4024878" എന്ന താളിൽനിന്ന് ശേഖരിച്ചത്