സംവാദം:ഒറ്റസംഖ്യ
ദൃശ്യരൂപം
ഇരട്ട സംഖ്യ,ഒറ്റ സംഖ്യ രണ്ടിനും ഒരു ഇന്റര്വിക്കി ആണല്ലോ--അഭി 11:12, 17 മേയ് 2008 (UTC)
- മെർജ് ചെയ്യാം എന്നാണെന്റെ അഭിപ്രായം. parityയുടെ മലയാളം അറിയുമോ? --ജേക്കബ് 11:27, 17 മേയ് 2008 (UTC)
parity=സമമൂല്യത.ശാലിനി
ഒറ്റസംഖ്യയുടെ പ്രത്യേകത
[തിരുത്തുക]ഒറ്റ സംഖ്യയുടെ പ്രത്യേകത എന്തായിരിക്കും 117.230.84.108 13:02, 27 ജൂലൈ 2022 (UTC)