ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഒരു മലയാളം കളർ പടം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 12 വർഷം മുമ്പ് by Drajay1976

ഇന്റർനെറ്റിൽ മലയാളത്തിലും ഇംഗ്ലീഷിലും തിരഞ്ഞുനോക്കിയിട്ടും ഇന്ന് (30/07/14) മലയാളം വിക്കിപീഡിയയിൽ മാത്രമാണ് ഈ വിഷയത്തെപ്പറ്റി എന്തെങ്കിലും വിവരമുള്ളത്. മറ്റെങ്ങും പ്രസിദ്ധീകരിക്കാത്ത വിവരം ആദ്യം പ്രസിദ്ധീകരിക്കാനുള്ള ഇടമല്ലല്ലോ വിക്കിപീഡിയ? മറ്റാർക്കെങ്കിലും ഈ ചിത്രത്തെപ്പറ്റി എന്തെങ്കിലും വിവരമുണ്ടോ? --അജയ് (സംവാദം) 08:36, 30 ജൂലൈ 2014 (UTC)മറുപടി