സംവാദം:ഒരു ദേശത്തിന്റെ കഥ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു തിരുത്തൽ ശരിയാണോ? ജ്ഞാനപീഠം പുരസ്കാരം നേടിയ എസ്.കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ നോവലാണ്‌ ഒരു ദേശത്തിന്റെ കഥ എന്ന വാചകത്തിനേക്കാൾ നല്ലതല്ലേ? എസ്.കെ. പൊറ്റക്കാടിനെ ജ്ഞാനപീഠപുരസ്കാരത്തിനർഹനാക്കിയ നോവലാണ്‌ ഒരു ദേശത്തിന്റെ കഥ എന്നത്. കാരണം ഈ ഒരൊറ്റ വാചകത്തിൽ എസ്. കെ പൊറ്റക്കാടിന് ജ്ഞാനപീഠം നേടിക്കൊടുത്തത് ഇതേ നോവൽ തന്നെയാണെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ?--സുഭീഷ് - സം‌വാദങ്ങൾ 11:47, 14 മാർച്ച് 2009 (UTC)[മറുപടി]

float --Vssun 04:54, 16 മാർച്ച് 2009 (UTC)[മറുപടി]
ഈ ഒറ്റകൃതിക്കു മാത്രമായിട്ടാണോ എസ്.കെ.ക്കു ജ്ഞാനപീഠം കിട്ടിയത്?--Anoopan| അനൂപൻ 04:59, 16 മാർച്ച് 2009 (UTC)[മറുപടി]
അതെ.--സുഭീഷ് - സം‌വാദങ്ങൾ 06:37, 16 മാർച്ച് 2009 (UTC)[മറുപടി]

ഒരു ദേശത്തിൻറെ കഥ[തിരുത്തുക]

ഗൃഹാതുരത്വം ഉണർത്തുന്ന വളരെ മനോഹരമായ ഒരു നോവൽ.വായിക്കുമ്പോൾ താളുകൾ മറിയുന്നത് അറിയുന്നതേയില്ല.