സംവാദം:ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താളിന്റെ പേര് വസ്തുതാ അധിഷ്ഠിത പ്രോഗ്രാമിങ്ങ് എന്ന് ആക്കാം PrasanthR 01:39, 9 ജനുവരി 2013 (UTC)

ഒബ്ജെക്റ്റ് എന്നാൽ വസ്തുത അല്ല -- റസിമാൻ ടി വി 05:42, 9 ജനുവരി 2013 (UTC)[മറുപടി]

വസ്തുത ഏതാണ്ട് fact-ന് തുല്യമായ പദമാണ് ബിനു (സംവാദം) 06:08, 9 ജനുവരി 2013 (UTC)[മറുപടി]

Re "ആശയങ്ങൾ വസ്തുക്കളായി പ്രതിനിധാനം ചെയ്യപ്പെടുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷകളാണ് ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷകൾ." , ആശയം == idea. concept ന് പറ്റിയ മലയാളം വാക്ക് വേറെ ഏതെങ്കിലും ഉണ്ടോ ? We need to make a distinction between "concept" and "idea" in our language as well. Sahir 09:02, 11 ജനുവരി 2013 (UTC)