സംവാദം:ഒപ്ടിക് ന്യൂറോപ്പതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

sir, താങ്കളുടെ അറിവിലേക്കായി

നേത്ര മജ്ജ തമ്തുവും നേത്ര നാഡിയും രണ്ടും ഒന്നല്ല, രണ്ടു തന്നെയാണ്,(( ഞാൻ ഈ വിഷയവുമായി ബന്ടപ്പെട്ടു, (((വ്യക്തിപരമായി)))ചികിത്സാ സൌകര്യങ്ങൾ മനസ്സിലാക്കുവാൻ തമിള്നാടിലെ അരവിന്ദ് കണ്ണാശുപത്രി, ബങ്ങലൂരിലെ അഗർവാൾ ഐ ഇന്സ്ടിടൂട്ടു , സിങ്ങപ്പുരിലെ എലിസബത്ത് ആശുപത്രിയും, ലണ്ടനിലെ മൂർഫീൽദ്സ്, വെസ്റെൻ എന്നി ആശുപത്രിയും സന്ദര്ഷിച്ചിട്ടുണ്ട്, ജന്മന ഒപ്ടിക് നെർവ് വരാത്ത അവസ്ഥ നെർവ് അട്ട്രോഫി അതിന്റെ കാരണം ഞാൻ എഴുതിയത് ആണ് , ,,,,,,,,,ഒപ്ടിക് നുരോപ്പോതി, റെറ്റിനോപൊതി, glaucoma, എന്നിവ കാഴ്ച ഇല്ലായ്മ ആണ് പക്ഷെ സാഹചര്യം, രോഗാവസ്ഥ, രോഗനാമം, കാരണം എന്നിവ വ്യത്യസ്തം

if require iam willing to put forward my arguments before an ophthalmic specialist direct or online,

-- ഈ ഇമെയിൽ വിക്കിപീഡിയ സംരംഭത്തിലെ "ഉപയോക്താവിന്‌ ഇമെയിൽ അയയ്ക്കുക" എന്ന സൌകര്യം ഉപയോഗിച്ച് Travancorehistory എന്ന ഉപയോക്താവ് Jose Arukatty എന്ന ഉപയോക്താവിന് അയച്ചതാണ്.--Travancorehistory 19:44, 12 ഡിസംബർ 2013 (UTC)

ശരിയെന്നു താങ്കൾക്ക് അറിയാവുന്ന കാര്യങ്ങൾ ലേഖനത്തിൽ ചേർക്കുക. ആരെഴുതിയതായാലും തെറ്റായ വിവരങ്ങൾ കണ്ടാൽ തിരുത്താൻ മടിക്കേണ്ടതില്ല. ജോസ് ആറുകാട്ടി 05:56, 13 ഡിസംബർ 2013 (UTC)[മറുപടി]

thanks --Travancorehistory 09:11, 13 ഡിസംബർ 2013 (UTC)