സംവാദം:ഒടുക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒടുക്

ഈ മരത്തിന് ഒടുക് എന്നാണ് ഞാൻ കേട്ടിട്ടുള്ള പേര്. പാലക്കാടുള്ള സുഹൃത്തുക്കളും ഇങ്ങനെയാണ് പറഞ്ഞുകേട്ടിട്ടുള്ളത്. ഇത് പാലക്കാടു മാത്രമായിരിക്കും പറയുന്നത് എന്നായിരുന്നു എന്റെ ധാരണ. മലപ്പുറം ജില്ലയിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വച്ച ബോർഡിന്റെ ചിത്രമാണ് ഇക്കൊടുത്തിരിക്കുന്നത്.

താളിന്റെ തലക്കെട്ട് മാറ്റി ഒടുക് എന്നാക്കണമെന്നും (ഇപ്പോൾ ഇത് തിരിച്ചുവിടൽ താളാണ്) ഒടുക്ക് തിരിച്ചുവിടൽ ആക്കിയാൽ മതിയെന്നും അഭിപ്രായപ്പെടുന്നു. --അജയ് (സംവാദം) 04:05, 13 ഓഗസ്റ്റ് 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഒടുക്ക്&oldid=1979416" എന്ന താളിൽനിന്ന് ശേഖരിച്ചത്