സംവാദം:ഐ.കെ. ഗുജ്റാൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുജ്‌റാൾ ഇന്ദിരയെ റഷ്യയുടെ 1979-ലെ അഫ്ഗാൻ ആക്രമണത്തെ എതിർക്കാൻ നിർബന്ധിച്ചുവോ? ഇന്ദിരാഗാന്ധി സ്വകാര്യമായി സോവിയറ്റ് നേതാവായ ബ്രഷ്നേവിനെ വിളിച്ച് ക്രെം‌ലിൻ അഫ്ഗാനിസ്ഥാനിൽ കാണിച്ചത് വിഢ്ഡിത്തമായിപ്പോയി എന്ന് അറിയിച്ചുവോ? സംശയകരമായ പ്രസ്താവനയാണവ. അഫ്ഗാനിസ്താനിലെ ബബ്രാക് കർ‍മാൽ സർ‍ക്കാരിനെ പിന്താങ്ങുന്ന നയമായിരുന്നു 80ലെ ഇന്ദിരാഗാന്ധിസർ‍കാരിന്റേതു്.-- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 14:56, 9 ഓഗസ്റ്റ് 2010 (UTC) .Reply[മറുപടി]

അവലംബം ഫലകം ചേർത്തിട്ടുണ്ട്> --Vssun (സുനിൽ) 02:00, 10 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഐ.കെ._ഗുജ്റാൾ&oldid=770428" എന്ന താളിൽനിന്ന് ശേഖരിച്ചത്